പുതിയ ശിക്ഷയുമായി തമിഴ്‌നാട് പൊലീസ് | Oneindia Malayalam
2020-04-10
152
ലോക്ക്ഡൗണ്‍ ലംഘിച്ച് വാഹനവുമായി പുറത്തിറങ്ങുന്നവര്‍ക്ക് പുതിയ ശിക്ഷയുമായി തമിഴ്‌നാട് പൊലീസ്. നിയമം ലംഘിച്ച് പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് പെയിന്‍റ് അടിക്കാനാണ് പൊലീസിന്‍റെ തീരുമാനം.